Wednesday, March 12, 2025

HomeAmericaമാർത്തോമാ വോളണ്ടറി ഇവാൻജിലിസ്റിക് അസോസിയേഷൻ സൗത്ത് വെസ്റ്റ് റീജിയൻ 'ഷുബ്‌കോനോ കൺവെൻഷൻ' ഫെബ്രു: 28 മുതൽ

മാർത്തോമാ വോളണ്ടറി ഇവാൻജിലിസ്റിക് അസോസിയേഷൻ സൗത്ത് വെസ്റ്റ് റീജിയൻ ‘ഷുബ്‌കോനോ കൺവെൻഷൻ’ ഫെബ്രു: 28 മുതൽ

spot_img
spot_img

പി പി ചെറിയാൻ

ഹൂസ്റ്റൺ :മാർത്തോമാ വോളണ്ടറി ഇവാൻജിലിസ്റിക് അസോസിയേഷൻ സൗത്ത് വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ നോമ്പുകാലം അടുത്തുവരുന്ന ഈ സാഹചര്യത്തിൽ ‘ഷുബ്‌കോനോ കൺവെൻഷൻ’ സംഘടിപ്പിക്കുന്നു.ഫെബ്രുവരി 28 വെള്ളിയാഴ്ച (7:00PM CST) (8:00PM EST) (6:00PM MST) (5:00PM PST) നും മാർച്ച് 1 ശനിയാഴ്ച (7:00PM CST)* (8:00PM EST) (6:00PM MST) (5:00PM PST) എന്നെ ദിവസങ്ങളിൽ ZOOM സൂം പ്ലാറ്റഫോമിലാണ് കൺവെൻഷൻ.

കൺവെൻഷനിൽ റവ. അരുൺ തോമസ് എ (ബിഷപ്പ്സ് സെക്രട്ടറി, റാന്നി – നിലയ്ക്കൽ ഭദ്രാസനം,
റവ. അലക്സ് യോഹന്നാൻ (എംടിവിഇഎ റീജിയണൽ പ്രസിഡന്റ്) എന്നിവരാണ് വചന ശുശ്രുഷ നിർവഹിക്കുന്നത്.

ZOOM സൂം ഐഡി 991 060 2126.പാസ്‌കോഡ്: 1122
https://us02web.zoom.us/j/9910602126?pwd=RHVSMmdCSmFUMmxvR1RFc0RmNTl2dz09

സൗത്ത് വെസ്റ്റ് റീജിയൻ പാരിഷ് മിഷൻ സെക്രട്ടറിമാർ, പാരിഷ് മിഷൻ അംഗങ്ങൾ, സുഹൃത്തുക്കൾ. എല്ലാവരും *ഷുബ്‌കോനോ കൺവെൻഷനിൽ പ്രാർത്ഥനയോടെ പങ്കെടുക്കണമെന്ന് റവ സാം അലക്സ് (വൈസ് പ്രസിഡന്റ്) ,ഷേർലി സിലാസ്(ട്രഷറർ),റോബി ചേലഗിരി(സെക്രട്ടറി) എന്നിവർ അഭ്യർത്ഥിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments