പാല: പടിഞ്ഞാറ്റിന്‍കര മൂന്നുതൊട്ടിയില്‍ ജോര്‍ജ് (ബോസുചേട്ടന്‍-87) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (09.03.2023) ഉച്ചകഴിഞ്ഞ് 3.30 ന് ചെറുകര സെന്റ് മേരീസ് ക്നാനായ പളളിയില്‍.

ഭാര്യ: ത്രേസ്യാ പുന്നത്തുറ മുത്തൂറ്റില്‍ കുടുബാഗമാണ്.
മക്കള്‍: ജോസഫ്, സിറിയക് (എല്‍.ഐസി ഏജന്റ്), ബീനാ, ജോഷി.
മരുമക്കള്‍: സോഫി വെട്ടിക്കല്‍ തടിയമ്പാട്, ബിന്‍സി (എച്ച്.എം ചെറുകര സ്‌കൂള്‍) വരകുകാലായില്‍ കല്ലറ പുത്തന്‍പള്ളി, ബാബു ചാമക്കാലായില്‍ കൈപ്പുഴ, റ്റിന്‍ന്റു പുല്ലുകാട്ടില്‍ ഏറ്റുമാനൂര്‍.