ജോസ് കാടാപുറം
ന്യൂയോർക് :രാജ്യസഭാംഗവും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോൺ ബ്രിട്ടാസിൻ്റെ മാതാവ് ആലിലക്കുഴിയിൽ അന്നമ്മ (95 ) കണ്ണൂർ പുലിക്കുരുമ്പ നിര്യാണത്തിൽ വടക്കേ അമേരിക്കയിലെ കൈരളിടിവി യുഎസ് എ യുടെ പ്രവർത്തകരുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു .
സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് സെന്റ്. അഗസ്റ്റ്യൻസ് ചർച്ച് പുലിക്കുരുമ്പയിൽ .വടക്കേ അമേരിക്കയിലെ കൈരളിടിവി യുഎസ് എ യുടെ എല്ലാ സ്റ്റേറ്റിലും ഉള്ള ബ്യൂറൊകളിലെ പ്രവർത്തകരുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു