Monday, December 23, 2024

HomeAmericaനാലാം ലോക കേരള സഭ ജൂണ്‍ അഞ്ചുമുതല്‍ ഏഴുവരെ തിരുവനന്തപുരത്ത്: രജിസ്‌ട്രേഷന്‍ മാര്‍ച്ച് 31 വരെ

നാലാം ലോക കേരള സഭ ജൂണ്‍ അഞ്ചുമുതല്‍ ഏഴുവരെ തിരുവനന്തപുരത്ത്: രജിസ്‌ട്രേഷന്‍ മാര്‍ച്ച് 31 വരെ

spot_img
spot_img

തിരുവനന്തപുരം: നാലാം ലോക കേരള സഭ ജൂണ്‍ അഞ്ചുമുതല്‍ തിരുവനന്തപുരത്ത് നടക്കും. ഇതിലേയ്ക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. രജിസ്‌ട്രേഷന്‍ചെയ്യാനു ് അവസരം മാര്‍ച്ച് 31 വരെയാണ്. ലോക കേരള സഭാംഗത്വം ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍ ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് സഭയില്‍ പ്രത്യേക ക്ഷണിതാവ് പദവി നല്‍കും.അപേക്ഷകള്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. . നാലാം ലോക കേരള സഭയുടെ സ്‌ക്രീനിംഗ് കമ്മിറ്റക്കാണ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഉത്തരവാദിത്വം. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ ഭക്ഷണ, താമസ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments