Friday, March 14, 2025

HomeAmericaഎന്‍.എ.എം.കെ.സി ക്നാനായ സംഗമം റീജണൽ രജിസ്ട്രേഷൻ കോർഡിനേറ്റ്സിനെ തിരഞ്ഞെടുത്തു

എന്‍.എ.എം.കെ.സി ക്നാനായ സംഗമം റീജണൽ രജിസ്ട്രേഷൻ കോർഡിനേറ്റ്സിനെ തിരഞ്ഞെടുത്തു

spot_img
spot_img

2024 ജൂലൈ 18 മുതൽ 21 വരെ ഡാളസ് ഫ്രിസ്കോയിൽ ഉള്ള എംബസി സൂട്ടിൽ നടക്കുന്ന ക്നാനായ സംഗമത്തിൻറ്റ് സുഗമമായ പ്രവർത്ത നത്തിൻറ് ഭാഗമായി വിവിധ സ്റ്റേറ്റുകളിൽ നിന്നും രജിസ്ട്രേഷൻ കോർഡിനേറ്റ്സിനെ തിരഞ്ഞെടുത്തൂ .

റെജി എം ജേക്കബ്ബ് ഫ്ലോറിഡ , ജയിംസ് തോമസ് ഹാർഡ് ഫോർഡ് , ജെയിംസ് ഒറപ്പനാംഗൽ ചിക്കാഗോ , ആഷ ജോസഫ് ചിക്കാഗോ , റ്റിറ്റി ജോസഫ് ഹൂസ്റ്റൺ , ബിനു തോമസ് ഹൂസ്റ്റൺ , സിനി ഏബ്രഹാം ഫിലാഡൽഫിയ , ബിജു തോമസ് നോർത്ത് കരോളിന , അരുൺ പുന്നൂസ് ഹൂസ്റ്റൺ , സ്കറിയ മർക്കോസ് ഹൂസ്റ്റൺ , ലാമെക് ജോസഫ് ഹാർഡ്ഫോർഡ് , ബിനോജ് എലിയാസ് ഹൂസ്റ്റൺ , ക്രിസ്റ്റി സജു ഫിലാഡൽഫിയ , മനു ഏബ്രഹാം ബോസ്റ്റൻ , ഷെറിൻ ഏബ്രഹാം ഫിലാഡൽഫിയ എന്നിവരാണ് തിരഞ്ഞെടുക്കപെട്ടവർ .


പബ്ലിസിറ്റി കമ്മിറ്റിക്കു വേണ്ടി ബാലു മാലത്തുശ്ശേരി, ഹൂസ്റ്റൺ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments