റോക്ഫോഡ്: യു.എസ് നഗരമായ വടക്കൻ ഇല്ലിനോയിസിൽ കത്തിക്കുത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റു. ബുധനാഴ്ചയാണ് സംഭവം. വെടിവെപ്പിനെ തുടർന്ന് 22കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാളെ ചോദ്യം ചെയ്തുവരുകയാണെന്ന് റോക്ക്ഫോഡ് പൊലീസ് മേധാവി കാർല റെഡ് അറിയിച്ചു. 15 വയസ്സുള്ള പെൺകുട്ടിയും 63 കാരിയായ സ്ത്രീയും 49 വയസ്സും 22 വയസ്സുമുള്ള രണ്ട് പുരുഷന്മാരുമാണ് മരിച്ചത്.