Monday, March 10, 2025

HomeAmericaസി.സി. ജോര്‍ജ് (74) ഹൂസ്റ്റണില്‍ അന്തരിച്ചു

സി.സി. ജോര്‍ജ് (74) ഹൂസ്റ്റണില്‍ അന്തരിച്ചു

spot_img
spot_img

ഹൂസ്റ്റണ്‍: സി.സി. ജോര്‍ജ് (74) അന്തരിച്ചു. കുമ്പനാട് ഇരവിപേരൂര്‍ ചക്കിട്ടമുറിയില്‍ കുടുംബാംഗമാണ്. ദീര്‍ഘനാള്‍ കുവൈറ്റില്‍ ജോലിചെയ്തിരുന്നു. കുവൈറ്റ് അഹമ്മദി ഐ.പി.സി സഭയുടെ സ്ഥാപകരില്‍ ഒരാളാണ്. തുടര്‍ന്ന് വിശ്രമജീവിതത്തിനായി അമേരിക്കയില്‍ താമസമാക്കി. ഹൂസ്റ്റണ്‍ ഐ.പി.സി ഹെബ്രോണ്‍ സഭാംഗമായിരുന്നു.

ഭാര്യ: റെയ്ച്ചല്‍. മക്കള്‍: ജിബി, ജീനാ. മരുമക്കള്‍: മറീന, ജോണ്‍.

മെമ്മോറിയല്‍ സര്‍വീസ് മാര്‍ച്ച് രണ്ടിനു ഞായറാഴ്ച വൈകിട്ട് 6 മണിക്കും, സംസ്‌കാര ശുശ്രൂഷകള്‍ മാര്‍ച്ച് 3-ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഐ.പി.സി ഹെബ്രോണില്‍ വച്ചും നടക്കും. വിലാസം: 4660 സൗത്ത് സാം ഹൂസ്റ്റണ്‍ പാര്‍ക്ക് വെ, ടെക്‌സസ് 77048.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 832 265 6050.

വാര്‍ത്ത: ജോയി തുമ്പമണ്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments