Monday, March 10, 2025

HomeAmericaടിഞ്ചു പത്മനാഭന് 2025-ലെ വി.ബി.എ എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു

ടിഞ്ചു പത്മനാഭന് 2025-ലെ വി.ബി.എ എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു

spot_img
spot_img

കൊച്ചി: വി.ബി.എ എക്‌സലന്‍സ് അവാര്‍ഡ് ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ ഒ യെസ് ഹോം സൊല്യൂഷന്‍സ് സി.ഇ.ഒ ടിഞ്ചു പത്മനാഭന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി സമ്മാനിച്ചു. ബിസിനസ്, സേവന മേഖലകളില്‍ അദ്ദേഹം നല്‍കിയ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തിയാണ് പുരസ്‌ക്കാരം സമ്മാനിച്ചത്.

വി.ബി.എ എക്‌സലന്‍സ് അവാര്‍ഡ് ഒ യെസ് ഹോം സൊല്യൂഷന്‍സ് സി.ഇ.ഒ ടിഞ്ചു പത്മനാഭന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി സമ്മാനിക്കുന്നു. പി.കെ ശിഹാബുദ്ദീന്‍, സജീഷ് മാരാര്‍, സുധീഷ് ഭാസ്‌ക്കരന്‍, സി ബാലഗോപാല്‍, വി സത്യനാരായണന്‍, രാജീവ് എ.ടി എന്നിവര്‍ സമീപം

സി ബാലഗോപാല്‍ ഐ.എ.എസ്, വി.ബി.എ സെക്രട്ടറി സുധീഷ് ഭാസ്‌കരന്‍, വി.ബി.എ പ്രസിഡന്റ് രാജീവ് എ.ടി, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍, വി സത്യനാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഒ യെസ് ഹോം സൊല്യൂഷന്‍സ് പുതിയ ഓഫിസ് ഷിക്കാഗോയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments