Monday, March 17, 2025

HomeAmericaകെ.എം. മത്തായി (ജോയി, 76) ഹൂസ്റ്റണിൽ അന്തരിച്ചു

കെ.എം. മത്തായി (ജോയി, 76) ഹൂസ്റ്റണിൽ അന്തരിച്ചു

spot_img
spot_img

ഹൂസ്റ്റൺ: പുല്ലാട് കോട്ടുഞ്ഞാലിൽ പരേതരായ ജോർജിന്റെയും, ഏലിയാമ്മയുടെയും മകൻ കെ.എം. മത്തായി (ജോയി-76) ഹൂസ്റ്റണിൽ അന്തരിച്ചു. പരേതൻ പെയർലാൻഡ് അമേസിങ് ഗ്രേസ് അസംബ്ലി ചർച്ച് അംഗമായിരുന്നു.

ഭാര്യ: അമ്മിണി മത്തായി ഓതറ മാടപ്പാട്ട് മണ്ണിൽ കുടുംബാംഗമാണ്.
മക്കൾ: ജോജി (ഹൂസ്റ്റൺ), ജോഷി( ഹൈദരാബാദ്), ജോമോൻ( കേരളം).
മരുമക്കൾ: ജിനു, അഞ്ചു, രാജി.
കൊച്ചുമക്കൾ: അഭിഗേൽ, വിക്ടോറിയ, ഗബ്രിയേല, നതാനിയ,ഒലീവിയ. ജൊവാനാ, മാളു.
സഹോദരങ്ങൾ: (പരേതരായ അമ്മിണി, ബാബു), കുഞ്ഞന്നാമ്മ, പൊന്നച്ചൻ (ന്യൂയോർക്ക്),സാലി, ഷീല( ഹ്യൂസ്റ്റൺ),
സംസ്കാരം പിന്നീട്.
വിവരങ്ങൾക്ക്. ജോജി (832 498 4420)

വാര്‍ത്ത: സജി പുല്ലാട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments