Saturday, March 15, 2025

HomeAmericaനാഷണൽ അസോസിയേഷൻ ഫോർ ഫോറിൻ സ്റ്റുഡന്റസ് അഫയേഴ്‌സ് 2024 കൺവെൻഷനിൽ വേണു...

നാഷണൽ അസോസിയേഷൻ ഫോർ ഫോറിൻ സ്റ്റുഡന്റസ് അഫയേഴ്‌സ് 2024 കൺവെൻഷനിൽ വേണു രാജാമണി പങ്കെടുക്കും

spot_img
spot_img

സണ്ണി മാളിയേക്കൽ

ഡാളസ്: നാഷണൽ അസോസിയേഷൻ ഫോർ ഫോറിൻ സ്റ്റുഡന്റസ് അഫയേഴ്‌സ് 2024 മെയ് 28 മുതൽ 31 വരെ ന്യൂ ഓർലിയൻസ്, LA-ൽ സംഘടിപ്പിക്കുന്ന വാർഷിക സെമിനാറിലും ബിസിനസ് & ലീഡർഷിപ്പ് കോൺഫറൻസിലും വേണു രാജാമണി പങ്കെടുക്കും.

നാഷണൽ ഫയർ സ്പ്രിംഗ്ളർ അസോസിയേഷൻ( NAFSA) അസ്സോസിയേഷൻ ഓഫ് ഇൻ്റർനാഷണൽ എജ്യുക്കേറ്റേഴ്സ്, അന്താരാഷ്ട്ര വിദ്യാഭ്യാസത്തിനും വിനിമയത്തിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അസോസിയേഷനാണ്.വേണു രാജാമണി ( ഒ.പി. ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിലെ ഡിപ്ലോമാറ്റിക് പ്രാക്ടീസ് പ്രൊഫസർ,സീനിയർ അഡ്വൈസർ, സെൻ്റർ ഫോർ ഹ്യൂമാനിറ്റേറിയൻ ഡയലോഗ്, ജനീവ ചീഫ് മെൻ്റർ, സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് (ഇൻ്റർനാഷണൽ), രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്, രാജഗിരി ബിസിനസ് സ്കൂൾ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ബാഹ്യ സഹകരണം), കേരള സർക്കാർ,നെതർലൻഡ്സിലെ ഇന്ത്യൻ അംബാസഡർ, ഇന്ത്യൻ പ്രസിഡൻ്റിൻ്റെ പ്രസ് സെക്രട്ടറി,ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ന്യൂയോർക്ക് ന്യൂജേഴ്സി, ടെക്സസ് , കാലിഫോണിയ.എന്നീ സ്ഥലങ്ങളിൽ വിവിധ സംഘടനകൾ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളിലും സെമിനാറുകളിലും പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്കുവെബ്സൈറ്റ്: www.venurajamony.comFB: വേണു രാജാമണിട്വിറ്റർ: @venurajamonyഇൻസ്റ്റാഗ്രാം: വേണുരാജ )

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments