Monday, April 14, 2025

HomeAmericaഫോർട്ട് വർത്തിൽ വെടിയേറ്റ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

ഫോർട്ട് വർത്തിൽ വെടിയേറ്റ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

spot_img
spot_img

പി.പി ചെറിയാൻ

ഫോർട്ട് വർത്ത്:സൗത്ത് ഫോർട്ട് വർത്ത് അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ വെടിയേറ്റ് 2 വയസ്സുള്ള ഒരു ആൺകുട്ടി മരിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു.

ഏപ്രിൽ 11 വെള്ളിയാഴ്ച രാത്രി 10 മണിക്ക് മെറ്റ്കാൾഫ് ലെയ്നിലെ 9100 ബ്ലോക്കിലുള്ള സ്റ്റാലിയൻ റിഡ്ജ് അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ എത്തിയ ഉദ്യോഗസ്ഥർ വെടിയേറ്റ നിലയിൽ കുട്ടിയെ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

2 വയസ്സുള്ള ടാ’കിറസ് ഡാവൺ ജോൺസാണെന്നു ടാരന്റ് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ ഓഫീസ് ,എന്ന് തിരിച്ചറിഞ്ഞു. കുക്ക് ചിൽഡ്രൻസ് മെഡിക്കൽ സെന്ററിലെ എമർജൻസി റൂമിൽ രാത്രി 11 മണിക്ക് കുട്ടി മരിച്ചു.സംഭവത്തെ കുറിച്ച് ഗൺ വയലൻസ് ഡിറ്റക്ടീവുകൾ അന്വേഷിക്കുന്നു.കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments