യുഎസിലെ ഫിലദല്‍ഫിയയില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചു. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി ജൂഡ് ചാക്കോ(21) ആണ് കൊല്ലപ്പെട്ടത്.
അഴകത്ത് വീട്ടില്‍ റോയ്-ആശ ദമ്ബതികളുടെ മകനാണ് ജൂഡ്. ജോലി കഴിഞ്ഞ് മടങ്ങുമ്ബോള്‍ അജ്ഞാതൻ ജൂഡിനുനേരെ നിറയൊഴിക്കുകയായിരുന്നുവെന്നാണ് വിവരം.