Monday, December 23, 2024

HomeAmericaപൗലോസ് കുയിലാടന്‍ പ്രധാന വേഷത്തിലെത്തുന്ന പൂതപ്പാട്ടിന്റെ ചിത്രീകരണം പൂര്‍ത്തിയായി

പൗലോസ് കുയിലാടന്‍ പ്രധാന വേഷത്തിലെത്തുന്ന പൂതപ്പാട്ടിന്റെ ചിത്രീകരണം പൂര്‍ത്തിയായി

spot_img
spot_img

മലയാളചലച്ചിത്ര പ്രേക്ഷകസമിതിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ആന്തോളജി സിനിമയുടെ നാലാമത് ചിത്രം പൂതപ്പാട്ടിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

പ്രശസ്ത നാടക അഭിനേതാവും കഥാകൃത്തുമായ പൗലോസ് കുയിലാടന്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത് പ്രമുഖ ബാനറായ ‘Health and arts Usa ‘ ആണ്. കഥയും ഗാനരചനയും കുയിലാടന്റേതുതന്നെയാണ്.

ചിത്രത്തില്‍ നായികയായി എത്തുന്നത് ജുവല്‍ ബേബിയാണ് . ശ്രീകാന്ത് , കല, പ്രിന്‍സ്, സഞ്ചു, നിധിന്‍ സുഭാഷ്,ജോയല്‍ ജസ്റ്റിന്‍ എന്നിവര്‍ മറ്റു വേഷങ്ങളില്‍ അഭിനയിക്കുന്നു.

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് ശശി, ക്യാമറ – സംദീപ് , സംഗീത് – അരുണ്‍ രാജ്, അസോസിയേറ്റ് ഡയറക്ടര്‍ – ശ്രീകാന്ത് സോമന്‍, അസിസ്റ്റ്‌റ് ക്യാമറമാന്‍ – ഉദയഭാനു , മേക്കപ്പ്- സിജിന്‍ കൊടകര

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments