Saturday, September 7, 2024

HomeAmericaലോകത്ത് ഏറ്റവും കൂടുതല്‍ കാലം എയര്‍ഹോസ്റ്റസായിരുന്ന ബെറ്റി നാഷ് (88) അന്തരിച്ചു

ലോകത്ത് ഏറ്റവും കൂടുതല്‍ കാലം എയര്‍ഹോസ്റ്റസായിരുന്ന ബെറ്റി നാഷ് (88) അന്തരിച്ചു

spot_img
spot_img

ബോസ്റ്റണ്‍: 67 വര്‍ഷം നീണ്ട ആകാശ ജീവിതത്തെ കുറിച്ച് പറയാന്‍ എയര്‍ ഹോസ്റ്റസ് ബെറ്റി നഷിനിയില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം എയര്‍ഹോസ്റ്റസായിരുന്ന ബെറ്റി നാഷ് (88) അന്തരിച്ചു. യു.എസിലെ വിവിധ വിമാന കമ്പനികളിലായാണിവര്‍ സേവനം അനുഷ്ടിച്ചത്.

1957-ല്‍ ഈസ്റ്റേണ്‍ എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഈ കമ്പനിയിപ്പോള്‍ നിലവിലില്ല. ദീര്‍ഘകാലം എയര്‍ഹോസ്റ്റസായതിനുള്ള ഗിന്നസ് റെക്കോര്‍ഡ് 2022-ല്‍ ബെറ്റി നാഷിനെ തേടിയെത്തി.

2016-മുതല്‍ അമേരിക്കന്‍ എയര്‍ലൈന്‍സില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്ന് ബോസ്റ്റണിലേക്കുള്ള പ്രതിദിന റൂട്ടില്‍ ജോലി ചെയ്തുവരികയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments