Saturday, September 7, 2024

HomeAmericaറിജോയ്സ് 2024 മിഷന്‍ ലീഗ് സമ്മര്‍ ക്യാമ്പ് ചിക്കാഗോയില്‍

റിജോയ്സ് 2024 മിഷന്‍ ലീഗ് സമ്മര്‍ ക്യാമ്പ് ചിക്കാഗോയില്‍

spot_img
spot_img

സിജോയ് പറപ്പള്ളില്‍

ചിക്കാഗോ: ചെറുപുഷ്പ മിഷന്‍ ലീഗ് ക്നാനായ റീജിയണല്‍ തലത്തില്‍ ”റിജോയ്സ് 2024” എന്ന പേരില്‍ സമ്മര്‍ ക്യാമ്പ് ചിക്കാഗോയില്‍ വച്ച് സംഘടിപ്പിക്കുന്നു. ജൂണ്‍ 7, 8, 9 തിയതികളില്‍ ചിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയുടെ ആതിഥേയത്വത്തിലാണ് ക്യാമ്പ് നടത്തുന്നത്.

അമേരിക്കയിലെ വിവിധ ഇടവകകളില്‍ നിന്നുമുള്ള മിഷന്‍ ലീഗ് അംഗങ്ങള്‍ പങ്കെടുക്കും. വിജ്ഞാനവും ഉല്ലാസവും ഒത്തുചേര്‍ന്ന വിവിധ പരിപാടികളാണ് കുട്ടികള്‍ക്കായി ക്യാമ്പില്‍ ക്രമീകരിച്ചിരിക്കുന്നത്. ക്യാമ്പിന്റെ ഒരുക്കങ്ങള്‍ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പുരോഗമിച്ചു വരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments