Saturday, September 7, 2024

HomeAmericaവേണു രാജാമണിക്ക്‌ ഡാളസ് കേരള അസോസിയേഷൻ സ്വീകരണം ജൂൺ രണ്ടിന്‌

വേണു രാജാമണിക്ക്‌ ഡാളസ് കേരള അസോസിയേഷൻ സ്വീകരണം ജൂൺ രണ്ടിന്‌

spot_img
spot_img

അനശ്വരം മാമ്പിള്ളി

ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസിൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ മുൻ അംബാസഡർ ശ്രീ.വേണു രാജാമണി 2024 ജൂൺ 2 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഇന്ത്യ കൾച്ചറൽ & എഡ്യൂക്കേഷൻ സെൻ്റർ ഓഡിറ്റോറിയത്തിൽ സ്വീകരണം നൽകുന്നു.” പ്രവാസ ജീവിതം അനുഭവങ്ങളും ആഖ്യാങ്ങളും “എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. ലോക പ്രശസ്ത ഡോക്ടറും, സാഹിത്യാക്കാരനും ഭാഷ പണ്ഡിതനുമായ ഡോ. എം.വി പിള്ള മുഖ്യാഥിതിയെ സദസിനു പരിചയപ്പെടുത്തി കൊണ്ടു സംസാരിക്കും.

ഈ മീറ്റിംഗിൽ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:മൻജിത് കൈനിക്കര(സെക്രട്ടറി) 972 679 8555, അനശ്വരം മാമ്പിള്ളി(വൈസ് പ്രസിഡന്റ്) 203 400 9266

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments