Tuesday, June 3, 2025

HomeAmericaകറപുരളാത്ത സ്നേഹത്തിന്റെ പ്രതീകം. അമ്മമാർക്കായി നേരുന്നു, മാതൃദിന ആശംസകൾ (എബി തോമസ്,എ എം ഡബ്ല്യൂ എ)

കറപുരളാത്ത സ്നേഹത്തിന്റെ പ്രതീകം. അമ്മമാർക്കായി നേരുന്നു, മാതൃദിന ആശംസകൾ (എബി തോമസ്,എ എം ഡബ്ല്യൂ എ)

spot_img
spot_img

ലോകത്ത് ഏത് കോണിൽ ആയാലും അമ്മമാർക്ക് എന്നും ഒരേ സ്വരമാണ്, ഒരേ മനസ്സാണ്. ഒരു കുഞ്ഞ് വളർന്ന് വലുതായാലും എന്നും അതുപോലെ തന്നെ സ്നേഹവും വാത്സല്യവും പകർന്നുനൽകാൻ അമ്മമാർക്ക് മാത്രമേ കഴിയൂ.

സ്വയ ജീവിതം മറന്നു മക്കൾക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കുവാൻ തയ്യാറുള്ള മനസ്സുകളുടെ ഉടമകളാണ്‌ മാത്രമല്ല കടുംബത്തിനു വേണ്ടി ആത്മസമര്‍പ്പണം നടത്തുന്ന ജീവിതങ്ങളാണ്.

സ്‌നേഹത്തിന്റെ, വാത്സല്യത്തിന്റെ, കാരുണ്യത്തിന്റെ, ത്യാഗത്തിന്റെ നിറകുടങ്ങളായ അമ്മമാർക്ക് ഈ മാതൃ ദിനത്തിൽ ഒരായിരം ആശംസകൾ നേരുന്നു

എബി തോമസ്
(പ്രസിഡണ്ട്,
അമേരിക്കൻ മലയാളി വെൽഫെയർ
അസോസിയേഷൻ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments