Saturday, May 31, 2025

HomeAmericaഹൂസ്റ്റണിൽ അന്തരിച്ച പി.സി.ജേക്കബിന്റെ സംസ്കാരം വെള്ളിയാഴ്ച

ഹൂസ്റ്റണിൽ അന്തരിച്ച പി.സി.ജേക്കബിന്റെ സംസ്കാരം വെള്ളിയാഴ്ച

spot_img
spot_img

ജീമോൻ റാന്നി

ഹൂസ്റ്റൺ: മുണ്ടക്കയം 31 മൈൽ പുത്തെൻപുരക്കൽ പി.സി.ജേക്കബ് (ജയ്മോൻ – 67) ഹൂസ്റ്റണിൽ നിര്യാതനായി. മുണ്ടക്കയം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ റാന്നി ചെല്ലക്കാട് മുരുത്തേൽ സിസിലി.

മക്കൾ : ഗീതു ജേക്കബ് (ഹൂസ്റ്റൺ), പ്രിയൻ ജേക്കബ് ((റിയൽറ്റർ, JP JP ഗ്രൂപ്പ് ഹൂസ്റ്റൺ)
മരുമക്കൾ : സനൽ, സുനു
കൊച്ചുമക്കൾ : ഡിലൻ, എവ്‌റി , ലിയാം, ബെല്ല, ക്ലോയ്

പൊതുദർശനവും സംസ്കാരവും : മെയ് 30 നു വെള്ളിയാഴ്ച രാവിലെ 9 മണിയ്ക്ക്
സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ഫൊറോനാ ചർച്ച്‌ ( 211, Present Street, Missouri City)

ശുശ്രൂഷകൾക്കു ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് സെമിത്തേരിയിൽ
മൃതദേഹം സംസ്കരിക്കുന്നതുമാണ്

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം
https://gmaxfilms.com/livebroadcast/

കൂടുതൽ വിവരങ്ങൾക്ക്: പ്രിയൻ ജേക്കബ് – 832 573 6443, സനൽ : 281 917 0500.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments