മയാമി: അമേരിക്കൻ മലയാളി കൂട്ടായ്മകളായ ഫൊക്കാനയിലും ഫോമയിലും സജീവ സാന്നിധ്യമായിരുന്ന ചെമ്പിളാതറയിൽ സി കെ ജോർജ് (80) അന്തരിച്ചു. മാർത്തോമാ ചർച്ച് ഓഫ് സൗത്ത് ഫ്ലോറിഡ ഇടവക അംഗമായിരുന്നു സി കെ ജോർജ്. 1973 മുതൽ യു എസ് നിവാസിയാണ്. ആദ്യം ന്യൂയോർക്കിലും പിന്നീട് ഡേവി ഫ്ലോറിഡയിലും ആയിരുന്നു താമസം. ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗവും ബോർഡ് ഓഫ് ട്രസ്റ്റിയുമായിരുന്നു ചെമ്പിളാതറയിൽ ജോർജ്. ഫോമയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്നു അദ്ദേഹം.
ഭാര്യ- ഗ്രേസി ജോർജ്.
മക്കൾ
ആറ്റി ജോജിമോൻ ജോർജ് (ടാമ്പ),
ജെയ്‌സൺ, & ജെലീൻ (ഡേവി)
മരുമക്കൾ
ജയിൻ, ജയ്സൻ, റെബേക്ക ജോർജ്
കൊച്ചുമക്കൾ
അഡിസൺ, പെയ്‌റ്റൺ, റീസ്.
Here is the farewell ceremony schedule for C K George
5- 9 pm: Monday, 6/2/25 – Viewing at Marthoma Church, 4740 SW 82 Ave,
Davie FL 33328
9.30-11am: Tuesday, 6/3/25 – 9.30 -11 pm Funeral Service Prayers at Marthoma Church
11.30- 12noon – Burial Service at
Fred Hunters Cemetery;
6301 Taft St, Hollywood
Followed by lunch at Marthoma Church
Note: nearest airport – Ft Lauderdale (FLL) :10 miles
OR
Miami International AirPort (MIA) : 30 Miles
OR
Palm Beach International (PBI) : 55 miles