മയാമി: അമേരിക്കന്‍ മലയാളി കൂട്ടായ്മകളായ ഫൊക്കാനയിലേയും ഫോമയിലേയും നിറ സാനിധ്യമായിരുന്ന ചെമ്പിളാതറയില്‍ സി കെ ജോര്‍ജ് (80) അന്തരിച്ചു. മാര്‍ത്തോമാ ചര്‍ച്ച് ഓഫ് സൗത്ത് ഫ്‌ളോറിഡ ഇടവക അംഗമായിരുന്നു. 1973 ലാണ് സി കെ ജോര്‍ജ്. അമേരിക്കയില്‍ എത്തിയത്. ആദ്യം ന്യൂയോര്‍ക്കിലും പിന്നീട് ഡേവി ഫ്‌ളോറിഡയിലും ആയിരുന്നു താമസം. ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി അംഗവും ബോര്‍ഡ് ഓഫ് ട്രസ്റ്റിയുമായിരുന്നുസി.കെ ജോര്‍ജ്. ഫോമയുടെ സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്നു അദ്ദേഹം.
ഭാര്യ: ഗ്രേസി ജോര്‍ജ്.
മക്കള്‍
ആറ്റി ജോജിമോന്‍ ജോര്‍ജ് (ടാമ്പ),
ജെയ്സണ്‍, & ജെലീന്‍ (ഡേവി)
മരുമക്കള്‍
ജയിന്‍, ജയ്‌സന്‍, റെബേക്ക ജോര്‍ജ്
കൊച്ചുമക്കള്‍
അഡിസണ്‍, പെയ്റ്റണ്‍, റീസ്.
Here is the farewell ceremony schedule for C K George5- 9 pm: Monday, 6/2/25 – Viewing at Marthoma Church, 4740 SW 82 Ave,Davie FL 33328
9.30-11am: Tuesday, 6/3/25 – 9.30 -11 pm Funeral Service Prayers at Marthoma Church11.30- 12noon – Burial Service atFred Hunters Cemetery;6301 Taft St, Hollywood
Followed by lunch at Marthoma Church
Note: nearest airport – Ft Lauderdale (FLL) :10 miles
ORMiami International AirPort (MIA) : 30 Miles
ORPalm Beach International (PBI) : 55 miles