Saturday, September 7, 2024

HomeAmericaഡോ. അനിൽ പൗലോസിന്റെ പൊതുദർശനം വ്യാഴാഴ്ച; സംസ്കാരം ശനി

ഡോ. അനിൽ പൗലോസിന്റെ പൊതുദർശനം വ്യാഴാഴ്ച; സംസ്കാരം ശനി

spot_img
spot_img

ന്യുയോർക്ക്: അകാലത്തിൽ പൊലിഞ്ഞു പോയ പ്രമുഖ വ്യവസായിയും സംരംഭകനുമായ ഡോ. അനിൽ പൗലോസിന്റെ (51) പൊതുദർശനം വ്യാഴഴ്ചയും സംസ്കാരം ശനിയാഴ്ചയും ന്യു യോർക്കിൽ നടത്തും.

മെമ്മോറിയൽ സർവീസ്: ജൂൺ 6, വ്യാഴാഴ്ച, 5:00 PM – 9:00 PM: ഷെൽട്ടർ റോക്ക് ചർച്ച്, 178 കോൾഡ് സ്പ്രിംഗ് റോഡ്, സയോസെറ്റ്, NY 11791

ഹോം ഗോയിംഗ് സർവീസ്: ജൂൺ 8 ശനിയാഴ്ച രാവിലെ 9:30 AM – 11:00 AM: ഷെൽട്ടർ റോക്ക് ചർച്ച്

തുടർന്ന് സംസ്കാരം ബ്രൂക്ക് വിൽ സെമിത്തേരി, നോർത്തേൺ ബുളവാർഡ്, ഗ്ലെൻ ഹെഡ്, NY 11545

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments