ജോര്‍ജ് തുമ്പയില്‍
ക്യൂന്‍സ്: കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ സംയുക്ത കണ്‍വെന്‍ഷന് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു . ഓഗസ്റ്റ് 3, 4 തീയതികളില്‍ ക്യൂന്‍സ്, ഫ്‌ലോറല്‍ പാര്‍ക്കിലെ ഔവര്‍ ലേഡി ഓഫ് സ്‌നോസ് ആര്‍ സി ചര്‍ച്ചില്‍ ആയിരിക്കും കണ്‍വന്‍ഷന്‍ നടക്കുക . റവ. ഫാ .വര്‍ഗീസ് വര്‍ഗീസ് ആയിരിക്കും കണ്‍വന്‍ഷന്‍ പ്രസംഗകന്‍, സിഐഒസി സെക്രട്ടറി ഫിലിപ്പോസ് സാമുവേല്‍ അറിയിച്ചു .
വിവരങ്ങള്‍ക്ക് :
പ്രസിഡന്റ്, റവ. ജോണ്‍ തോമസ്- 516 996 4887
ട്രഷറര്‍, സജി താമരവേലില്‍ -917 533 3566
സെക്രട്ടറി: ഫിലിപ്പോസ് സാമുവല്‍ (സാം)- 516 312 2902
ക്വയര്‍ ഡയറക്ടര്‍- ഫാ. ജോര്‍ജ് മാത്യു
ക്വയര്‍ ഡയറക്ടര്‍- ജോസഫ് പാപ്പന്‍
ക്വയര്‍ കോ-ഓര്‍ഡിനേറ്റര്‍: സിസി മാത്യു .