Sunday, September 8, 2024

HomeAmericaബേബി  ഇട്ടീര വടക്കന്‍ അന്തരിച്ചു

ബേബി  ഇട്ടീര വടക്കന്‍ അന്തരിച്ചു

spot_img
spot_img

ഓസ്റ്റിന്‍, മാള: ട്രിനിറ്റി ടെക്‌സാസ് ഗ്രൂപ്പ് സി.ഇ.ഒ സിജോ വടക്കന്റെ മാതാവും വടക്കന്‍ തറവാട്ടില്‍ പരേനായ ഇട്ടീരയുടെ ഭാര്യയുമായ    ബേബി ഇട്ടീര വടക്കന്‍ (82) അന്തരിച്ചു. ഇന്നലെ രാവിലെ 11 നായിരുന്നു അന്ത്യം. സംസ്‌കാര ശുശ്രൂഷകള്‍ മാളയിലെ വസതിയില്‍ നാളെ ഉച്ചകഴിഞ്ഞ്  (12.06.2024 ബുധന്‍) നാലിന് ആരംഭിക്കും. തുടര്‍ന്ന്  സംസ്‌കാരം  സംസ്‌കാരം മാള സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോന ദേവാലയത്തില്‍.

മക്കള്‍:
ലൈല തോമസ് (റിട്ട. കെ.വി അധ്യാപിക,ബാംഗ്ലൂര്‍),  ഫാ. ജോളി വടക്കന്‍ (വികാരി, ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി) റൂബി ജോഷി (റിട്ട. ടീച്ചര്‍, ഡോണ്‍ബോസ്‌കോ, മണ്ണുത്തി) സിജോ വടക്കന്‍ (സിഇഒ, ട്രിനിറ്റി ടെക്‌സാസ് ഗ്രൂപ്പ്, ഓസ്റ്റിന്‍, ടിഎക്‌സ്, യുഎസ്എ) സിജി ബാബു (ടീച്ചര്‍, ക്രൈസ്റ്റ് അക്കാദമി, ബാംഗ്ലൂര്‍) ഫാ.ലിജോ വടക്കന്‍ എസ്ഡിബി (റെക്ടര്‍ ഗംബെല്ല സലേറിയന്‍ ഓഫ് ഡോണ്‍ബോസ്‌കോ, എത്യോപ്യ) ലിജി സജീവ് (ഓസ്‌ട്രേലിയ)

മരുമക്കള്‍:

ജോഷി ചിറമേല്‍ (റിട്ട. സീനിയര്‍ മാനേജര്‍, കെഎസ്എഫ്ഇ, തൃശൂര്‍) ലിറ്റി നീരാമ്പുഴ (മെഡിക്കല്‍ പ്രാക്ടീഷണര്‍, പ്രൈം ഫാമിലി കെയര്‍ ഓസ്റ്റിന്‍, ടിഎക്‌സ്, യുഎസ്എ) ബാബു മേലേപ്പുറം (ഡയറക്ടര്‍, സൈബര്‍ സെക്യൂരിറ്റി, സിജിഐ, ബാംഗളൂര്‍), ഡോ. സജീവ് മണ്ണൂക്കുളത്തില്‍ (മെഡിക്കല്‍ ഫിസിസ്റ്റ് ഓസ്‌ട്രേലിയ)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments