Saturday, September 7, 2024

HomeAmericaഡിട്രോയിറ്റ് സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം നടത്തി

ഡിട്രോയിറ്റ് സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം നടത്തി

spot_img
spot_img

ജെയിസ് കണ്ണച്ചാൻപറമ്പിൽ (P.R.O)

ജൂൺ 9 ഞായറാഴ്ച്ച ഡിട്രോയിറ്റ് സെ .മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം നടത്തി. റിയാൻ കാലായിൽ, ഗാവിൻ കാലായിൽ, സേറ കണ്ണച്ചാൻപറമ്പിൽ, എലീസ താന്നിച്ചുവട്ടിൽ, ഇസബെൽ പുത്തൻപറമ്പിൽ, എലൈൻ പുത്തൻപറമ്പിൽ എന്നീ കുട്ടികളായിരുന്നു

ആഘോഷമായ ദിവ്യകാരുണ്യം സ്വീകരിച്ചത്. തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചത് ഇടവക വികാരി റെവ.ഫാ. ജോസെഫ് തറയ്ക്കൽ ആയിരുന്നു റെവ.ഫാ.ജോയി ചക്കിയാൻ സഹകാർമികത്വം വഹിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments