Friday, October 18, 2024

HomeAmericaപ്രൊഫ: ടി ജെ ജോസഫ് പങ്കെടുക്കുന്ന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ നയാഗ്രയിൽ

പ്രൊഫ: ടി ജെ ജോസഫ് പങ്കെടുക്കുന്ന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ നയാഗ്രയിൽ

spot_img
spot_img

esSENSE Global North America -യുടെ ഈ വർഷത്തെ ശാസ്ത്ര – സ്വതന്ത്രചിന്താ സെമിനാർ കാനഡയിലെ പ്രസിദ്ധമായ നയാഗ്രയിൽ വെച്ച് Sept-2 ന് സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതൽ വൈകുന്നേരം 8 മണി വരെ നീളുന്ന വിവിധ പരിപാടികളിൽ മുഖ്യാതിഥിയായി കേരളത്തിൽ നിന്നും പ്രൊഫ: ടി ജെ ജോസഫ് സാർ എത്തിച്ചേരുന്ന വിവരം അറിയിക്കട്ടെ. എഴുത്തുകാരനും ശാസ്ത്ര സ്വതന്ത്ര ചിന്താ പ്രഭാഷകനുമായ പ്രൊഫ: സി രവിചന്ദ്രനും വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കുന്നതാണ്.

കൂടാതെ കാനഡയിലും അമേരിക്കയിലും നിന്നുമുള്ള വിവിധ പ്രഭാഷകരുടെ വിഷയാവതരണങ്ങളും ഉണ്ടായിരിക്കും. ഈ ശാസ്ത്ര സ്വതന്ത്ര ചിന്താ സെമിനാറിൽ പങ്കെടുക്കുന്നതിന് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതിന് താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിക്കുക. https://essenseglobal.com/event/torrentia23-niagra-canada/അന്വേഷണങ്ങൾക്ക്: +1 416 835 6787 (Sunil – Canada)+1 248 837 0402 (James – USA)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments