Saturday, September 7, 2024

HomeAmericaമുംബൈ പെന്തകോസ്ത് പാസ്റ്റര്‍മാരുടേയും വിശ്വാസികളുടെയും പുനർ സംഗമം ഹൂസ്റ്റണിൽ

മുംബൈ പെന്തകോസ്ത് പാസ്റ്റര്‍മാരുടേയും വിശ്വാസികളുടെയും പുനർ സംഗമം ഹൂസ്റ്റണിൽ

spot_img
spot_img

ഹ്യൂസ്റ്റൺ : ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രയുള്ള നഗരമായ മുംബൈ നഗരത്തിൽ മുൻ കാലങ്ങളിൽ ദൈവത്തെ ആരാധിച്ചിരുന്ന വിശ്വാസികളുടെയും പാസ്റർമാരുടെയും പുനർസംഗമം ഹൂസ്റ്റണിൽ നടക്കുന്ന പിസിനാക്കിനോടനുബന്ധിച്ചു ജൂലൈ 6 ശനിയാഴ്ച്ച വൈകിക്കിട്ട് 5 മണി മുതൽ 6 മണി വരെ നടത്തപ്പെടും.

എല്ലാ പൂർവകാല മുബൈ വിശ്വാസികളെയും പാസ്റ്റർമാരെയും ഈ മീറ്റിംഗിലേക് ക്ഷണിച്ചുകൊള്ളുന്നു . മുബൈയിലായിരുന്ന എല്ലാ വിശ്വാസികളും ഒന്നിച്ചു സമ്മേളിക്കുവാനും പഴയ സ്നേഹബന്ധങ്ങൾ പുതുക്കുവാനും, പരിചയപെടുവാനും അവസരം ഒരുക്കുവാനും ആഗ്രഹിക്കുന്നു .

കൂടുതൽ വിവരങ്ങൾക് ബ്രദർ സജി തട്ടയിൽ 631.447.7184, ബ്രദർ എബു മാത് സൺ 267.322.1356 എന്നിവരുമായി ബന്ധപ്പെടുക .

വാർത്ത: രാജൻ ആര്യപ്പള്ളിൽ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments