Saturday, September 7, 2024

HomeAmericaകൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഒരുക്കുന്ന സംയുക്ത കൺവൻഷൻ ഓഗസ്റ്റ് 3, 4 തീയതികളിൽ...

കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഒരുക്കുന്ന സംയുക്ത കൺവൻഷൻ ഓഗസ്റ്റ് 3, 4 തീയതികളിൽ : ഒരുക്കങ്ങൾ പുരോഗമിക്കുന്നു

spot_img
spot_img

ജോർജ് തുമ്പയിൽ

ന്യൂയോർക്ക് : ബ്രൂക്‌ലിൻ , ക്വീൻസ് , ലോംങ്‌ ഐലണ്ട് ഏരിയയിലെ (കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസ് ) പള്ളികളുടെ നേതൃത്വത്തിൽ ഈ വർഷത്തെ സംയുക്ത കൺവൻഷന് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കൗൺസിലിന്റെ 20 -മത് കൺവൻഷൻ ആണിത് . ഓഗസ്റ്റ് 3, 4 തീയതികളിൽ ശനി, ഞായർ ഫ്ലോറൽ പാർക്കിലെ ‘ഔവർ ലേഡി ഓഫ് സ്നോസ്’ റോമൻ കാത്തലിക് പള്ളിയിലാണ് ചടങ്ങുകൾ നടക്കുന്നത് . (258-15 80 th Ave , Floral- Park -NY -11004).

പുതുപ്പള്ളി സെന്റ് ജോർജ് ഇടവക വികാരിയും സൺഡേ സ്കൂൾ ഡയറക്ടർ ജനറലുമായ റവ. ഡോ. വർഗീസ് വർഗീസ് (മീനടം) ആയിരിക്കും കൺവൻഷൻ പ്രാസംഗികൻ.

കൗൺസിൽ ക്വയറിന്റെ ശ്രുതിമധുരമായ ഗാനങ്ങളും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക് : പ്രസിഡന്റ് – ഫാ. ജോൺ തോമസ് ആലുംമൂട്ടിൽ -(516) 996-4887
സെക്രട്ടറി -ഫിലിപ്പോസ് സാമുവേൽ -(917) 312-2902
ട്രഷറാർ -ജോൺ (സജി) താമരവേലിൽ -(917) 533- 3566)
ക്വയർ ഡയറക്ടർ -ഫാ .ജോർജ് മാത്യു
ക്വയർ മാസ്റ്റർ -ജോസഫ് പാപ്പൻ
ക്വയർ കോ ഓർഡിനേറ്റർ -സിസി മാത്യു
പ്രോഗ്രാം കോ ഓർഡിനേറ്റർ -മോൻസി മാണി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments