Saturday, September 7, 2024

HomeAmericaപിസിനാക്ക് ദേശീയ സമിതിയെ തിരഞ്ഞെടുത്തു

പിസിനാക്ക് ദേശീയ സമിതിയെ തിരഞ്ഞെടുത്തു

spot_img
spot_img

ഹൂസ്റ്റണ്‍: 39-ാം പിസിനാക്ക് സമ്മേളനത്തോടനുബന്ധിച്ച് ചേര്‍ന്ന ജനറല്‍ബോഡി യോഗത്തില്‍ വച്ച് പിസിനാക്കിന്റെ 40-ാം ദേശീയ സമിതിയെ തിരഞ്ഞെടുത്തു. വൈകിട്ട് ചേര്‍ന്ന ദേശീയ സമിതി യോഗത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികള്‍:
ദേശീയ കണ്‍വീനര്‍: പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍
ദേശീയ സെക്രട്ടറി: ബ്രദര്‍ സാം മാത്യു (ന്യൂയോര്‍ക്ക്)
ദേശീയ ട്രഷറാര്‍: ബ്രദര്‍ പ്രസാദ് ജോര്‍ജ് (സിപിഎ കനക്ടികട്ട്)
ഇംഗ്ലിഷ് വിഭാഗം കോര്‍ഡിനേറ്റര്‍: ഡോ ജോനാഥന്‍ ജോര്‍ജ്
ദേശീയ മീഡിയ കോര്‍ഡിനേറ്റര്‍: കുര്യന്‍ ഫിലിപ്പ്
ദേശീയ പ്രാര്‍ത്ഥനാ കോര്‍ഡിനേറ്റര്‍: പാസ്റ്റര്‍ പി വി മാമന്‍

ലോക്കല്‍ കണ്‍വീനര്‍മാരായ ഡോക്ടര്‍ ടൈറ്റസ് ഇപ്പന്‍, പാസ്റ്റര്‍ ജിജു ഉമ്മന്‍ ലോക്കല്‍ സെക്രട്ടറിമാരായ ഡോക്ടര്‍ ബിജു ചെറിയാന്‍, ജോണ്‍ മത്തായി, ലോക്കല്‍ ട്രഷറര്‍ മാരായ കെ ഓ ജോസ് സിപിഐ, വര്‍ഗീസ് സാമൂവേല്‍, യൂത്ത് കോഡിനേറ്റര്‍മാരായ ഡോക്ടര്‍ വില്‍സന്‍ എബ്രഹാം, പാസ്റ്റര്‍ സാംസണ്‍ സാബു എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. 2026 ല്‍ നടക്കുന്ന ഷിക്കാഗോ കോണ്‍ഫറന്‍സ് ഷാബര്‍ഗിലുള്ള കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തുവാനുള്ള ക്രമീകരണങ്ങള്‍ക്കും തുടക്കമായി.
വാര്‍ത്ത: കുര്യന്‍ ഫിലിപ്പ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments