Saturday, September 7, 2024

HomeAmericaജാൻസി സൈമൺ (51) അന്തരിച്ചു

ജാൻസി സൈമൺ (51) അന്തരിച്ചു

spot_img
spot_img

കോട്ടയം:സിനിമ സംവിധായകൻ പാറക്കൽ സൈമൺ കുരുവിളയുടെ ഭാര്യ ജാൻസി സൈമൺ (51) അന്തരിച്ചു.

സംസ്കാരം 4ന് ചുങ്കം മള്ളൂശേരി സെന്റ് തോമസ് പള്ളിയിൽ. കൈപ്പുഴ കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ആൽവിൻ സൈമൺ, അജിലിൻ സൈമൺ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments