Saturday, September 7, 2024

HomeAmericaന്യൂജേഴ്‌സിയില്‍ അന്തരിച്ച കാരിയമഠം എലിസബത്ത് പോളിന്റെ സംസ്‌കാരം ബുധനാഴ്ച്ച

ന്യൂജേഴ്‌സിയില്‍ അന്തരിച്ച കാരിയമഠം എലിസബത്ത് പോളിന്റെ സംസ്‌കാരം ബുധനാഴ്ച്ച

spot_img
spot_img

ന്യൂജേഴ്‌സി: ജൂലൈ 13 ശനിയാഴ്ച്ച ന്യൂജേഴ്‌സിയിലെ സ്വീഡ്‌സ്ബറോയില്‍ അന്തരിച്ച എലിസബത്ത് പോളിന്റെ (82) സംസ്‌കാരകര്‍മ്മങ്ങളുടെ വിശദവിവരങ്ങള്‍ താഴെ കൊടുക്കുന്നു.

പൊതുദര്‍ശനം: ജൂലൈ 17 ബുധനാഴ്ച്ച രാവിലെ 9:00 മുതല്‍ 10:30 വരെ
(St. Clare of Assissi Parish, 140 Broad Street, Swedesboro NJ 08085)
11 മണിക്ക് വിശുദ്ധ കുര്‍ബാന

സംസ്‌കാരശുശ്രൂഷകളെ തുടര്‍് ഭൗതികശരീരം സമീപത്തുള്ള സെ. ജോസഫ് സിമിത്തേരിയില്‍ സംസ്‌കരിക്കും.

പരേതനായ കാരിയമഠം പോളിന്റെ ഭാര്യയായിരുന്നു ഫിലാഡല്‍ഫിയ സീറോമലബാര്‍ ഇടവകാംഗമായ പരേത. കാനഡയില്‍ ടൊറന്റോയിലുള്ള മേഴ്‌സി പോള്‍ (അരൂജ) ഏകമകളും, ജോനാ, ജൊവാന, ജോവിത്ത് എിവര്‍ കൊച്ചുമക്കളും.
1970 കളില്‍ ഉദ്യോഗാര്‍ത്ഥം അമേരിക്കയില്‍കുടിയേറിയ മേരി കുറിച്ചി (ഡോ. ജയിംസ് കുറിച്ചിയുടെ ഭാര്യ), ജോസഫ് കൊഴിക്കോട്ട് (ന്യൂയോര്‍ക്ക്), ജോ തോമസ് (ഇന്‍ഡ്യ), മരിയ ഗോരേത്തി പൂവത്തുങ്കല്‍ (അമേരിക്ക) എിവര്‍ സഹോദരങ്ങള്‍.

(വാര്‍ത്ത: ജോസ് മാളേയ്ക്കല്‍)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments