Saturday, September 7, 2024

HomeAmericaബെൻസൻവിൽ വോളിബോൾ മത്സരത്തിൽ മിഷൻ ലീഗ്കുട്ടികൾ വിജയികൾ

ബെൻസൻവിൽ വോളിബോൾ മത്സരത്തിൽ മിഷൻ ലീഗ്കുട്ടികൾ വിജയികൾ

spot_img
spot_img

ലിൻസ് താന്നിച്ചുവട്ടിൽ PRO

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയഹാളിൽ നടന്ന വോളിബോൾ മത്സരത്തിൽ മിഷൻലീഗ് ടീം വിജയികളായി.

മെൻസ് മിനിസ്ട്രി ടീമും മിഷൻലീഗ് ടീമും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾ നേടിയാണ് മിഷൻലീഗ് ടീം വിജയിച്ചത്. തക്കല രൂപതാദ്ധ്യക്ഷൻ മാർ.ജോർജ് രാജേന്ദ്രൻ മത്സരം ഉദ്ഘാടനം ചെയ്തു.

വികാരി റവ. ഫാ. തോമസ് മുളവനാൽ സന്നിഹിതനായിരുന്നു. വിജയികൾക്ക് ഫാ.ബിൻസ് ചേത്തലിൽ ട്രോഫികൾ നൽകി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments