Friday, November 22, 2024

HomeAmericaഫൊക്കാന നേതാക്കള്‍ ചുമതലയേറ്റു, ഇവര്‍ സാരഥികള്‍

ഫൊക്കാന നേതാക്കള്‍ ചുമതലയേറ്റു, ഇവര്‍ സാരഥികള്‍

spot_img
spot_img

വാഷിങ്ടൺ:ഫൊക്കാനയ്ക്ക് പുതു നേതൃത്വം; സജിമോൻ ആൻ്റണിയുടെ നേതൃത്വത്തിൽ ഭരണ സമിതി ചുമതല ഏറ്റെടുത്തു.ഫൊക്കാനയുടെ നേതൃത്വത്തിലേയ്ക്ക് നടന്ന വാശിയേറിയ മത്സരത്തിൽ പ്രസിഡൻ്റ് സ്ഥാനാർത്ഥി സജിമോൻ ആൻ്റണിയ്ക്ക് ലഭിച്ചത് 285 വോട്ട്. എതിർ സ്ഥാനാർത്ഥികളായ ഡോ : കല ഷഹിയ്ക്കും, ലീലാ മാരെറ്റിന് യഥാക്രമം 162, 104 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്.ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിച്ച ശ്രീകുമാർ ഉണ്ണിത്താന് 340 വോട്ടും എതിർ സ്ഥാനാർത്ഥി ജോർജ് പണിക്കർക്ക് 204 വോട്ടും ലഭിച്ചു. ട്രഷറർ സ്ഥാനത്തേയ്ക്ക് മത്സരിച്ച ജോയി ചാക്കപ്പന് 339 വോട്ടും, എതിർ സ്ഥാനാർത്ഥി രാജൻ സാമുവലിന് 196 വോട്ടും ലഭിച്ചു.

മറ്റ് സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ട് ചുവടെ…

എക്സിക്യുട്ടീവ് വൈസ് പ്രസിഡൻ്റ്

പ്രവീൺ തോമസ് (303)
ഷാജു സാം ( 236)

വൈസ് പ്രസിഡൻ്റ്

വിപിൻ രാജ് (369)
റോയി ജോർജ് (174)

അസോസിയേറ്റ് സെക്രട്ടറി

മനോജ് ഇടമന ( 315)
ബിജു ജോസ് (222)

അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി

അപ്പുക്കുട്ടൻ പിള്ള (331)
അജു ഉമ്മൻ (212)

അസോസിയേറ്റ് ട്രഷറർ

ജോൺ കല്ലോലിയ്ക്കൽ (317)
സന്തോഷ് ഐപ്പ് (222)

അഡീഷണൽ അസോസിയേറ്റ് ട്രഷറർ

മില്ലി ഫിലിപ്പ് (306)
ദേവസി പാലാട്ടി (236)

വിമൺസ് ഫോറം ചെയർപേഴ്സൺ

രേവതി പിള്ള (330)
നിഷാ എറിക് (210)

ബോർഡ് ഓഫ് ട്രസ്റ്റി (2 Positions)

ബിജു ജോൺ (304)
സതീശൻ നായർ (270)
ജേക്കബ് ഈപ്പൻ (221)
അലക്സ് എബ്രാഹം (217)

കമ്മറ്റി അംഗങ്ങൾ USA (15 Positions)

1) രാജീവ് V കുമാരൻ (401)
2) ഗ്രേസ് മരിയ ജോസഫ് (334)
3) ഷിബു സാമുവൽ (316)
4) സോണി (314)
5)മത്തായി ചാക്കോ (313)
6) മനോജ് മാത്യു (312)
7) ഷൈനി രാജു (307)
8) മേരി ഫിലിപ്പ് (304)
9) ജീമോൻ വർഗ്ഗീസ് (303)
10) സിജു സെബാസ്റ്റ്യൻ (299)
11) മറിയക്കുട്ടി മൈക്കിൾ (284)
12) അജിത്ത് ചാണ്ടി (284)
13) അരുൺ ചാക്കോ (279)
14) സുധീപ് നായർ (261)
15) റ്റിജോ ജോഷ് (259)
16) നീനാ ഈപ്പൻ (255)
17) ഗീതാ ജോർജ് (244)
18) ജോയി കൂടലി (242)
19) ഷൈമി ജേക്കബ്ബ് (237)
20) റോണി വർഗ്ഗീസ് (233)
21) ഫിലിപ്പ് പണിക്കർ (218)
22) അഖിൽ വിജയ് വിജയൻ (217)
23) തോമസ് നൈനാൻ (207)
24) രാജേഷ് മാധവൻ നായർ (198)
25) റെജി കുര്യൻ (196)
26) റോബർട്ട് അരീച്ചിറ (181)

കമ്മറ്റി മെമ്പർ കാനഡ (2 Positions)

സോമോൻ സക്കറിയ (325)
ലതാ മേനോൻ (288)
ജോസഫ് മാത്യു (217)
അനീഷ് കുമാർ (190)

യൂത്ത് മെമ്പർ (5 Positions)

സ്നേഹാ തോമസ് (382)
കെവിൻ ജോസഫ് (355)
അലൻ അജിത്ത് (355)
ജെയ്ൻ തെരേസാ ബാബു (342)
വരുൺ S നായർ (333)
ആകാശ് അജീഷ് (279)

1) റീജണൽ വൈസ് പ്രസിഡൻ്റ് ( ന്യൂയോർക്ക് മെട്രോ)

ലാഗി തോമസ് (31)
റെജി വർഗ്ഗീസ് (27)

2) റീജണൽ വൈസ് പ്രസിഡൻ്റ് (ന്യൂജേഴ്സി)

കോശി കുരുവിള (18)
ബിജു സക്കറിയ (6)

3)റീജണൽ വൈസ് പ്രസിഡൻ്റ് (പെൻസിൽവാനിയ)

ഷാജി സാമുവൽ (30)
അഭിലാഷ് ജോൺ (29)

4) റീജണൽ വൈസ് പ്രസിഡൻ്റ് (കാനഡ)

ജോസി കാരക്കാട്ടു (33)
പ്രെൻസൺ പേരേപ്പാടൻ (32).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments