Saturday, September 7, 2024

HomeAmericaപൗലോസ് കുയിലാടന്റെ ഷോര്‍ട്ട് ഫിലിം 'തന്ത' യുട്യൂബില്‍ റിലീസ് ചെയ്തു

പൗലോസ് കുയിലാടന്റെ ഷോര്‍ട്ട് ഫിലിം ‘തന്ത’ യുട്യൂബില്‍ റിലീസ് ചെയ്തു

spot_img
spot_img

ന്യൂയോര്‍ക്ക്: ഹെല്‍ത്ത് ആന്‍ഡ് ആര്‍ട്സ് യു.എസ്.എയുടെ ബാനറില്‍ പൗലോസ് കുയിലാടന്‍ നിര്‍മാണവും സംവിധാനവും പ്രധാന വേഷവും കൈകാര്യം ചെയ്യുന്ന ഷോര്‍ട്ട് ഫിലിം ‘തന്ത ‘ യുട്യൂബില്‍ റിലീസ് ചെയ്തു

അമേരിക്കയില്‍ ജീവിക്കുന്ന ഒരു മലയാളിയുടെ ഉള്ളില്‍ നിറഞ്ഞ, കേരളത്തിലെ യുവാക്കളോടുള്ള നിറഞ്ഞ സ്നേഹത്തിന്റെ പ്രതിഫലനമാണ് ചിത്രത്തിന്റെ പ്രമേയം.

എബി വര്‍ഗീസ് തിരക്കഥ രചിച്ച ഈ ചെറു സിനിമയില്‍ സിനിമ, ടെലിവിഷന്‍ താരം അഞ്ജന അപ്പുക്കുട്ടന്‍, പാര്‍വതി, അവിനാശ്, ജോഹാന്‍ ജോസ് തോമസ്, ജോണ്‍സണ്‍ കനകമല, പ്രവീണ്‍തുടങ്ങി ഒട്ടനവധി താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു.

പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ജോസ് തോമസ് 2025-ല്‍ അമേരിക്കയില്‍ ചിത്രീകരിക്കാനിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ പണിപ്പുരയിലും കുയിലാടന്‍ തന്നെയാണ് മുഖ്യശില്പി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments