Saturday, September 7, 2024

HomeAmericaസയണ്‍ ചര്‍ച്ച് ഡാളസിന്റെ ന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 28ന് വര്‍ഷിപ്പ് നൈറ്റ്

സയണ്‍ ചര്‍ച്ച് ഡാളസിന്റെ ന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 28ന് വര്‍ഷിപ്പ് നൈറ്റ്

spot_img
spot_img

ഡാളസ്: ഡാലസിലെ റിച്ചാര്‍ഡ്‌സണ്‍ സിറ്റിയില്‍ സയണ്‍ ചര്‍ച്ചില്‍ വച്ച് ജൂലൈ 28 ഞായറാഴ്ച വൈകിട്ട് 6:30ന് സംഗീത ആരാധന നടത്തപ്പെടുന്നു. സുപ്രസിദ്ധ ഗായകനായ ഇമ്മാനുവല്‍ കെ. ബി. യുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ വര്‍ഷിപ്പ് നൈറ്റില്‍ അനുഗ്രഹീത ഗായിക ആഗ്‌നസ് എല്‍സി മാത്യുവും ഗാനങ്ങള്‍ ആലപിക്കുന്നതാണ്. ഈ മീറ്റിംഗിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Rev. Justin Sabu (480) 737-0044

Rev. Biju Daniel (972) 345-3877

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments