Friday, November 22, 2024

HomeAmericaഫൊക്കാനയ്ക്കു നിയ്മകാര്യ സമിതി നിലവിൽ വന്നു: ഫിലിപ്പോസ് ഫിലിപ്പ് ചെയർമാൻ

ഫൊക്കാനയ്ക്കു നിയ്മകാര്യ സമിതി നിലവിൽ വന്നു: ഫിലിപ്പോസ് ഫിലിപ്പ് ചെയർമാൻ

spot_img
spot_img

ഫൊക്കാനയുടെ നിലവിലുള്ള കേസുകളുടെ നടത്തിപ്പിനും,മറ്റു നിയമപരമായ ആവശ്യങ്ങളുടെ ഏകീകരണ ചുമതലകൾ നിർവഹിക്കുന്നതിനുമായി മൂന്നംഗ നിയ്മകാര്യ സമിതിയെ ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി യോഗം ചുമലപ്പെടുത്തി. ഫൊക്കാന മുൻ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് ചെയർമാനും, ട്രസ്റ്റി ബോർഡ് ചെയർമാൻ സജി എം പോത്തൻ,മുൻ പ്രസിഡണ്ട് ജോർജി വർഗീസ് എന്നിവർ അംഗങ്ങളുമായസമിതിയാണ് നിലവിൽ വന്നതു്.

കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഫൊക്കാന നേരിട്ട കേസുകളിൽ സമർഥമായ നേതൃത്വം നൽകിയ സീനിയർ നേതാക്കളുടെ അതേ സംഘം തന്നെ തുടർന്നും നിയമകാര്യ സമിതിയിൽ തുടരുന്നത് അഭികാമ്യമായിരിക്കുമെന്ന് ട്രസ്റ്റി ബോർഡ് യോഗത്തിൽ പങ്കെടുത്ത പ്രസിഡൻ്റ് ബാബു സ്റ്റീഫൻ, സെക്രട്ടറി കല ഷാഹി,മുൻ പ്രസിഡൻ്റുമാരായ പോൾ കറുകപ്പള്ളിൽ, മാധവൻ ബി നായർ എന്നിവർ അഭിപ്രായപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments