Friday, March 14, 2025

HomeAmericaമാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗിൽ ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു

മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗിൽ ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു

spot_img
spot_img

ജോസഫ് ജോൺ കാൽഗറി

മാനിറ്റോബ: മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗിൽ ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു. കൾച്ചറൽ ഹെറിറ്റേജ് സ്‌പോർട് ആൻഡ് ടൂറിസം മിനിസ്റ്റർ ഒബി ഖാൻ , ജാനിസ് മോർലി(MLA) , ആൻഡ്രൂ സ്മിത്ത് (MLA), ഗുജറാത്ത് കൾച്ചറൽ സൊസിറ്റി ഓഫ് മാനിറ്റോബ പ്രസിഡന്റ് കേതൻ സദ്‌വാദിയ, തമിഴ് കൾച്ചറൽ സൊസിറ്റി ഓഫ് മാനിറ്റോബ പ്രസിഡന്റ് സ്വാതി ശരവണൻ, മനോഹർ പെർഫോമിംഗ് ആർട്സ് ഓഫ് കാനഡ സ്ഥാപക ഗംഗ ദക്ഷിണാമൂർത്തി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികൾ ആയി പങ്കെടുത്തു.

ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും സംഘടപ്പിച്ചു.മുഖ്യാധിതികൾ പരമ്പരാഗത കേരളം വസ്ത്രം ധരിച്ചു എത്തിയതും കൗതുകം ഉണർത്തി.

ഓണാഘോഷപരിപാടികളുടെ നടത്തിപ്പിന് സംഘടനാ ഭാരവാഹികളായ ജയകൃഷ്ണൻ ജയചന്ദ്രൻ (പ്രസിഡന്റ്), മനോജ് എം നായർ (സെക്രട്ടറി ), ജയശ്രീ സുരേഷ് , അശോകൻ മാടസ്വാമി വൈദ്യർ, രാഹുൽ രാജ് , സുരേഷ് പായ്ക്കാട്ടുശ്ശേരിൽ , രാജേഷ് ഭാസ്കരൻ, അരവിന്ദ് പാമ്പക്കൽ, സതീഷ് ഭാസ്കരൻ , ഷാനി സതീഷ് , ഗിരിജ അശോകൻ , ശില്പ രാകേഷ് , രാകേഷ് നായർ , സ്വാതി ജയകൃഷ്ണൻ, മിഥുൻ മംഗലത് , വിഷ്ണു വിജയൻ , അശ്വിത അനിൽ, സാജൻ സനകൻ , കാവേരി സാജൻ , ബിബിൻ കല്ലുംകൽ , രേഷ്മ ബിബിൻ , പ്രിയ സുരേഷ് , വൈശാഖ് രഘുനാഥൻ നായർ ,കിച്ചു ശ്രീകുമാർ, രാഖി കിച്ചു എന്നിവർ നേത്രുത്വം നൽകി .

വാർത്ത: ജോസഫ് ജോൺ കാൽഗറി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments