ഡാളസ്:പുതുപ്പള്ളി ഇലെക്ഷനിൽ ചരിത്ര വിജയം നേടിയ ശ്രീ ചാണ്ടി ഉമ്മന് വിജയാശംസകൾ നേരുന്നതിനോടൊപ്പം സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നതിയി അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് എബി തോമസ് അറിയിച്ചു.
ചാണ്ടി ഉമ്മെന്റ് ചരിത്ര വിജയം കേരള സർക്കറിന്റെ ഭരണത്തിൽ ജനങ്ങളുടെ വിധി നടപ്പാക്കിയതായി മനസ്സിലാക്കണമെന്നും, പ്രതീകരിക്കുന്ന ജനതയാണ് കേരളത്തിലുള്ളവർ എന്ന് തെളിയിച്ച ഒരു ഇലക്ഷൻ വിജയമായിരുന്നു ശ്രീ ചാണ്ടി ഉമ്മന്റെതു എന്ന് എബി തോമസ് അഭിപ്രായപ്പെട്ടു.
(ജോ ചെറുകര, ന്യൂ യോർക്ക്)