വാഷിങ്ടൺ : ഫൊക്കാനയുടെ നാല്‌പതാമത് വർഷം കൊണ്ടാടുബോൾ ഏറ്റവും വലിയ ഓണാഘോഷം സംഘടിപ്പിച്ചുകൊണ്ടു ഫൊക്കാന പുതിയ ചരിത്രം കുറിച്ച ഫൊക്കാന പൊന്നോണം” . ഫൊക്കാനയുടെ ഓണാഘോഷം സദ്യകൊണ്ട് നാവിനും കലാമേളകൊണ്ട് മനസിനും വിരുന്നായി.

ജനപങ്കാളിത്തംകൊണ്ടും സംഘടനാ തലത്തിലെ ഐക്യംകൊണ്ടും ശ്രദ്ധേയമായ ഓണാഘോഷം ഫൊക്കാനയുടെ ഐക്യത്തിന്റെ കാഹളം മുഴങ്ങുന്ന വേദിയായി മാറി .
വിപുലമായ ഓണാഘോഷം പ്രിയ പ്രേക്ഷകർക്കായി ഞങ്ങൾ പ്രേക്ഷപണം ചെയ്‌യുന്നു ശനിയാഴ്ച 4 പി എം ഞായർ 8 പിഎം നും കൂടുതൽ വിവരങ്ങൾക്ക് ഡോക്ടർ ബാബു സ്റ്റീഫൻ ,ഡോക്ടർ കലാഷാഹി +1 (202) 359-8427 Jacob Manuel
