ഡാലസ് :പത്തനംതിട്ട കല്ലൂപ്പാറ വാക്കയില്‍ വീട്ടില്‍ റവ .ഫാ.തോമസിന്റെ ഭാര്യ എലിസബത്ത് തോമസ് (83) ഡാലസില്‍ അന്തരിച്ചു. കേരള അസോസിയേഷന്‍ ഓഫ് ഡാളസ് മുന്‍ പ്രസിഡണ്ടും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ബോബന്‍ കൊടുവത്തിന്റെ ഭാര്യ മാതാവാണ് പരേത. പരേതരായ ഉമ്മന്‍ തോമസ്, ഏലിയാമ്മ ഉമ്മന്‍ എന്നിവരാണ് മാതാപിതാക്കള്‍.
മക്കള്‍; ഷേര്‍ളി ബോബന്‍ കൊടുവത്ത്, ഷാജി തോമസ്, ഷീല ജൂബി; മരുമക്കല്‍:ബോബന്‍ കൊടുവത്ത്, ഷെറി തോമസ്, ജൂബി മാലിത്തറ കൊച്ചുമക്കള്‍ ; ബ്ലെസി, ബെന്‍സി, ബെന്‍, സ്വീറ്റി, ജോയല്‍, ജൂന, ക്രിസ്.
പൊതുദർശനം :09/10/24 ചൊവ്വാഴ്ച, 09/10/24 6 മുതൽ 9 വരെ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ചർച്ച് 5130 ലോക്കസ്റ്റ് ഗ്രോവ് RD ഗാർലൻഡ്, TX ശവസംസ്‌കാര ശുശ്രൂഷ :09/11/24 ബുധനാഴ്‌ച്ച രാവിലെ 9 മുതൽ 12 വരെ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ തുടർന്നു് സണ്ണിവെയ്ൽ ന്യൂ ഹോപ് ഫ്യൂണറൽ ഹോമിൽ സംസ്കാരം
കൂടുതൽ വിവരങ്ങൾക്കു ബോബൻ കൊടുവത് :214 929 2292
live Telecast:provisiontv.in
വാര്‍ത്ത: പി.പി ചെറിയാന്‍