Monday, September 16, 2024

HomeAmericaഅരിസോണയിൽ ഒരുമയുടെ ഓണാഘോഷം 14 ന്

അരിസോണയിൽ ഒരുമയുടെ ഓണാഘോഷം 14 ന്

spot_img
spot_img

ഫീനിക്സ് : അരിസോണയിയിൽ ഒരുമയുടെ നേതൃത്വത്തിൽ നടക്കുന്ന ഓണാഘോഷം സെപ്റ്റംബർ 14 ന് വൈകിട്ട് 5 .30 മുതൽ ചാൻഡ്‌ലെർ കമ്മ്യൂണിറ്റി സെന്റററിൽ നടക്കും . ഒരുമയുടെ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ശേഷം ഓണസദ്യയും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ജേക്കബ് ജോൺ (480) 208 6431 ദിലീപ് എസ്സ് പിള്ള (480) 516 7964 ഷാജൻ എബ്രഹാം (623) 308 6069

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments