Wednesday, September 18, 2024

HomeAmericaദീപ ഷൈജു (49) ഹൂസ്റ്റണില്‍ അന്തരിച്ചു

ദീപ ഷൈജു (49) ഹൂസ്റ്റണില്‍ അന്തരിച്ചു

spot_img
spot_img

ഹൂസ്റ്റണ്‍: കുമാരനല്ലൂര്‍ ചൂരക്കാട്ട് തലച്ചേല്‍ ഷൈജു ജോസഫിന്റെ (യുഎസ്എ) ഭാര്യ ദീപ ഷൈജു (49) ഹൂസ്റ്റണില്‍ അന്തരിച്ചു. പരേത ചെറുവാണ്ടൂര്‍ ചെലമ്പിട്ടിശേരി കുടുംബാംഗമാണ്.
മക്കള്‍: ക്രിസ്റ്റോ ഷൈ ജു, ക്രിസ്റ്റീന ഷൈജു.

സംസ്‌കാരം ശനിയാഴ്ച ഹൂസ്റ്റണ്‍ സെന്റ ജോസഫ് പള്ളിയില്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments