Wednesday, January 15, 2025

HomeAmericaമിഡ് വെസ്റ്റ്‌ മലയാളി അസോസിയേഷൻ ഓണാഘോഷം നടി ആൻ ആഗസ്റ്റിൻ ഉൾ ഘാടനം ചെയ്തു

മിഡ് വെസ്റ്റ്‌ മലയാളി അസോസിയേഷൻ ഓണാഘോഷം നടി ആൻ ആഗസ്റ്റിൻ ഉൾ ഘാടനം ചെയ്തു

spot_img
spot_img

ചിക്കാഗോ:- മിഡ് വെസ്റ്റ്‌ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം നടി ആൻ ആഗസ്റ്റിൻ ഉൾ ഘാടനം ചെയ്തു. മോർട്ടൻ ഗ്രാവ് സെന്റ് മേരി സ് ഓഡിറ്റോറയത്തിൽ നടന്ന പ്രവുഡ ഗംഭിരമായ ചടങ്ങിനെ അസോസിയേഷൻ പ്രസിഡന്റെ റോയി നെടുംചിറ അദ്ധ് കഷത വഹിച്ചു ഫ: സിജു മുടക്കോടിൽ ഓണ സന്ദേശം നല്കി.വർണ്ണ ശബളമായ ഘോഷയാത്രയോടു ആഘോഷങ്ങക്ക് തുടക്കം കുറച്ചു.

ചിക്കാഗോയിലുള്ള വിവിധ സംഘടനാ നേതാക്കൾ ആഘോഷങ്ങളിൽ പങ്ക് ടു ത്തു.അത്ത പൂക്കളം, ചെണ്ടമേളം, ഓണ സദ്യ, മാ വേലിയുടെ എഴുന്നള്ളത്തു് എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.വയനാടിനെ ഒരു കൈത്താങ്ങ് പദ്ധതിയുടെ ഉൾ ഘാടനം മിഡ് വെസ്റ്റ് ട് ഷറർ സാബു തറത്ത ട്ടേൽ ലിൽ നിന്നു നടി ആൻ ആഗസ്റ്റിനും, ഫ: സിജു മുടക്കോടിൽ എന്നിവർ ചെക്ക് സി കര ച്ചു കൊണ്ട് ഉൾ ഘാടനം ചെയ്തു.സമ്മേളനത്തിന് വെെസ് പ്രസിഡന്റെ പോൾ സൻ കുളം ങ്ങര സ്വാഗതം ആശംസിച്ചു,

ശ്രുതി മഹേഷ് പ്രത്ഥനാ ഗിതം ആലപിച്ചു സെക്രട്ടറി മഹേഷ് കൃഷണൻ എം സി .ആയിരുന്നു.മുൻ പ്രസിഡന്റ് സ്റ്റി ഫൻ കിഴക്കേ ക്കുറ്റ്,എൻ.എസ്.എസ്. ഷിക്കാഗോ പ്രസിഡന്റ് അരവിന്ദ് പിള്ള, കെ.സി.എസ്.പ്രസിഡന്റ് ജയിൻ മാക്കി ൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

ട്റഷ് റർ സാബു തറത്തട്ടേൽ നന്ദി പ്രസoഗം നടത്തി.തുടർന്ന് കലാപരിപാടികൾക്ക് തുടക്കം കുറിച്ചു ടീം മാജിക്ക് സ്മിനി പാട്ടത്തിൽ, ശ്രുതി ആൻഡ് ശ്രേയാ മഹേഷ്, സെറ ഫിൻ ബിനോയി, ഓം കാരം ഷിക്കാഗോ,,മണവാളൻ ഷിക്കാഗോ ടീം എന്നിവരുടെ കലാ സദ്യയും നടത്തപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments