Tuesday, December 24, 2024

HomeAmericaകെസിസിഎന്‍സി യുവജനവേദി പുതിയ ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുത്തു

കെസിസിഎന്‍സി യുവജനവേദി പുതിയ ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുത്തു

spot_img
spot_img

വിവിന്‍ ഓണശേരില്‍

കെസിസിഎന്‍സി യുവജനവേദി പുതിയ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങളെ ഒക്‌ടോബര്‍ 17-നു ഞായറാഴ്ച തെരഞ്ഞെടുത്തു.

പ്രസിഡന്റ് ടാനിയ കുടിലില്‍, വൈസ് പ്രസിഡന്റ് ജോസ്ബിന്‍ കുന്നശേരില്‍, സെക്രട്ടറി ക്ലെഫി കൊക്കരവാലയില്‍, ജോയിന്റ് സെക്രട്ടറി അലക്‌സ് സ്രാമ്പിച്ചിറ, ട്രഷറര്‍ മാത്യു കറത്തേടം എന്നിവരെ തെരഞ്ഞെടുത്തു.

ഷിബി പുതുശേരില്‍, കെസിസിഎന്‍സി പ്രസിഡന്റ് വിവന്‍ ഓണശേരില്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments