Tuesday, December 24, 2024

HomeAmericaഅമ്മ കേരളപിറവി ആഘോഷം ഒക്ടോബർ 30ന്

അമ്മ കേരളപിറവി ആഘോഷം ഒക്ടോബർ 30ന്

spot_img
spot_img

അമ്മയുടെ കേരളാ പിറവി ആഘോഷത്തിന് മുൻ സാമ്പത്തിക മന്ത്രി തോമസ് ഐസക്, മുൻ ഫുഡ് & സിവിൽ സപ്ലൈസ് മിനിസ്റ്റർ അനൂപ് ജേക്കബ്, മെമ്പർ ഓഫ് പാർലിമെന്റ് ഇടുക്കി ഡീൻ കുര്യാക്കോസ് മുഖ്യ അതിഥികളായി പങ്കെടുക്കുന്നു.


ഒക്ടോബര് 30ന് രാവിലെ 11 മണിക്ക് ആരംഭിക്കുന്ന കേരളാ പിറവിദിന ആഘോഷപരിപാടികളിൽ ഇവർ പങ്കെടുത്തു സന്ദേശങ്ങൾ നൽകുന്നതായിരിക്കും. എല്ലാ മലയാളികളെയും ഈ സൂം സമ്മേളനത്തിലേക്ക്‌ സ്വാഗതം ചെയുന്നു.

https://us02web.zoom.us/j/89343837532?fbclid=IwAR0YivZdxqMl4ZZguSFUmFOk5skKTUMvt-_cDZnkvtWuU2iI4ltiAO5lyA0
spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments