Tuesday, December 24, 2024

HomeAmericaലോസ് ആഞ്ചലസിൽ ഇന്‍ഫെന്റ്‌ മിനിസ്ട്രി പ്രവർത്തനങ്ങൾക്ക് തുടക്കമായി

ലോസ് ആഞ്ചലസിൽ ഇന്‍ഫെന്റ്‌ മിനിസ്ട്രി പ്രവർത്തനങ്ങൾക്ക് തുടക്കമായി

spot_img
spot_img

സിജോയ് പറപ്പള്ളിൽ

ലോസ് ആഞ്ചലസ്: സെന്റ് പയസ് ടെന്‍ത്‌ ക്‌നാനായ കത്തോലിക്കാ പള്ളിയിൽ ഈ വർഷത്തെ ഇന്‍ഫെന്റ്‌ മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ഇടവക വികാരി ഫാ. സിജു മുടക്കോലിൽ തിരി തെളിച്ചു കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്‌തു.


ഇടവകയിലെ ഇൻഫന്ത് മിനിസ്ട്രി ഓർഗനൈസർ ഷീബ വടകരപറമ്പിൽ ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments