Sunday, December 22, 2024

HomeAmericaബെൻസൻവിൽ ഇടവക മെൻസ് & വിമെൻസ് മിനിസ്ട്രി ഫാമിലി ഫോൾ വോക്

ബെൻസൻവിൽ ഇടവക മെൻസ് & വിമെൻസ് മിനിസ്ട്രി ഫാമിലി ഫോൾ വോക്

spot_img
spot_img

ലിൻസ് താന്നിച്ചുവട്ടിൽ PRO

ബെൻസൻവിൽ: ഓരോ ഇലയും പൂവായി മാറുന്ന ശരത്കാലത്തിന്റെ മനോഹാരിത അനുഭവിക്കാൻ ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവക മെൻസ് & വിമെൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ family fall walk സംഘടിപ്പിക്കുന്നു.
ഒക്ടോബർ 20 ഞായർ 11.30നുള്ള വി. കുർബാനയ്ക്കുശേഷം, ഫാമിലി പൊതിച്ചോറുണ്ട്, മക്മോഹൻ വുഡ്സ് പാർക്കിലേക്ക് യാത്ര ആകുന്നു.

തുടർന്ന് കുടുംബസമേതം fall walk സംഘടിപ്പിക്കുന്നു. മെൻസ് & വിമൺസ് മിനിസ്ട്രി എക്സിക്യുട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ ക്രമീകരിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments