Sunday, December 22, 2024

HomeAmericaഹ്യൂസ്റ്റൺ ന്യൂ ടെസ്റ്റ്മെൻറ് ചർച്ചിന്റെ കൺവെൻഷൻ ഇന്ന് മുതൽ

ഹ്യൂസ്റ്റൺ ന്യൂ ടെസ്റ്റ്മെൻറ് ചർച്ചിന്റെ കൺവെൻഷൻ ഇന്ന് മുതൽ

spot_img
spot_img

ഹ്യൂസ്റ്റൺ: ന്യൂ ടെസ്റ്റ്മെൻറ് (ടി പി എം ) ചർച്ചിന്റെ വാർഷീക കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും ഒക്ടോബർ 18 വെള്ളി മുതൽ 20 ഞായറാഴ്ച വരെ 4225 Allum Rd Houston, TX 77045 ഉള്ള കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപ്പെടും .

വെളളിയാഴ്ച വൈകിട്ട് 7 .30 ആരംഭിക്കുന്ന മീറ്റിഗുകൾ ഞായറാഴ്ച പകൽ നടക്കുന്ന റ്റെക്സസാസിലെ എല്ലാ പ്രാദേശിക സഭകളുടെയും പൊതു സഭാ യോഗത്തോടെ പര്യവസാനിക്കും .

കൂടുതൽ വിവരങ്ങൾക്ക് 832 – 526 4200

വാർത്ത : റോയി മണ്ണൂർ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments