ഹ്യൂസ്റ്റൺ : തിരുവല്ല പേരുകാവിൽ പി.പി.മാത്യൂസ് (തരകൻ-91) ഹൂസ്റ്റണിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.
ഭാര്യ: കുഴിക്കാല കുരീക്കാട്ടിൽ ആനി മാത്യൂസ്. മക്കൾ: ഫ്ലോസി, നോയൽ, ഷീല, ഷെർലി, നിർമൽ.
മരുമക്കൾ. അച്ചൻകുഞ്ഞ്ചാണ്ടി, സണ്ണി കോവൂർ, പാസ്റ്റർ പി.എസ്.ജോർജ്, പാസ്റ്റർ റോയി മോൻ കോശി, ബോബി ജോൺ.