ഡാലസ്: അന്നമ്മ ജോസഫ് തെക്കനാട്ട് (85) ഒക്‌ടോബര്‍ 25-ന് ഡാലസില്‍ അന്തരിച്ചു. പരേതനായ തെക്കനാട്ട് ടി.ജെ. ജോസഫിന്റെ (കിടങ്ങൂര്‍) ഭാര്യയാണ് പരേത.
മക്കള്‍: ബിനുമോള്‍ കളത്തില്‍ (കേരളം), ബിജു തെക്കനാട്ട് (ഡാലസ്).
മരുമക്കള്‍: രാജു കളത്തില്‍ (കേരളം), രമ്യ നെടുംതുരുത്തില്‍ (ഡാലസ്).
കൊച്ചുമക്കള്‍: സോണ സ്‌കറിയ, ആന്‍ സ്‌കറിയ, സൂസന്‍ ജോസഫ്, സെറാഫിന്‍ ജോസഫ്, ജോന്ന ജോസഫ്.
സഹോദരങ്ങള്‍: പരേതനായ സി.എം. ജോസഫ് (കരിങ്കുന്നം), പരേതനായ സി.എം. സ്റ്റീഫന്‍, പരേതനായ സി.എം. മാണി, പരേതനായ സി.എം. തോമസ്, പരേതനായ സി.എം. ഏബ്രഹാം, പരേതനായ സി.എം. പീറ്റര്‍, മറിയാമ്മ പല്ലാട്ട്മഠം (യു.കെ), സി.എം. ചാക്കോ (കരിങ്കുന്നം).
സംസ്‌കാരം പിന്നീട്.
We are planning for the funeral on Friday Nov 1st starting at 8 am. ( not confirmed yet ). updated information will be available at www.knanayanews.com. Livestream Available: Knanayanews.com