Monday, February 24, 2025

HomeAmericaമുകളേല്‍ അന്നമ്മ തോമസ് (അമ്മിണി,90) അന്തരിച്ചു

മുകളേല്‍ അന്നമ്മ തോമസ് (അമ്മിണി,90) അന്തരിച്ചു

spot_img
spot_img

സംക്രാന്തി: മുകളേല്‍ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് ( അമ്മിണി – 90 )അന്തരിച്ചു. സംസ്‌കാരം 30/10/2024 ബുധനാഴ്ച 2.30 നു സംക്രാന്തിയിലുള്ള മകള്‍ മോളി ജോസ് പൂഴികുന്നേല്‍ ചെങ്കോറ്റായിലിന്റെ വസതിയിലെ ശുശ്രൂഷക്ക് ശേഷം സംക്രാന്തി ലിറ്റല്‍ ഫ്‌ലവര്‍ ക്‌നാനായ കത്തോലിക്ക പള്ളിയില്‍.

മക്കള്‍ : ജോയി, മോളി, പരേതനായ ബേബിച്ചന്‍ , ഉഷ, ജെസി (യുകെ), ജാന്‍സി (കൊച്ചുമോള്‍) (യു എസ് എ) .

മരുമക്കള്‍ : ലൂസി (മുടിയൂര്‍കുന്നേല്‍, എസ്. എച്ച് മൗണ്ട് ), ജോസ് (പൂഴികുന്നേല്‍ ചെങ്കോറ്റായില്‍ , സംക്രാന്തി ), ജെയ്നമ്മ ( തോട്ടത്തില്‍ , പയസ് മൗണ്ട് ), തോമസ് ( പാഴൂര്‍ , കിടങ്ങൂര്‍ ), എബ്രഹാം ലൂക്കോസ് (പറയംകാലായില്‍, യുകെ), പൗലോസ് ( പോട്ടൂര്‍, യു എസ് എ ). പരേത വാകത്താനം വാണിയംപറമ്പില്‍ കുടുംബാംഗമാണ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments